Saturday, 15 December 2012


ചെരുപ്പ്

ചിലയിടങ്ങളില്‍
ചിലനേരങ്ങളില്‍ 
ഞാന്‍ മാത്രം
പുറത്താവുന്നു.
അകത്ത് കയറുവാന്‍ മാത്രം
എന്തു വിശുദ്ധിയാണ്
നിങ്ങളിലുള്ളതെന്ന്
പുറത്ത് വരുമ്പോള്‍
ഒന്നു പറഞ്ഞുതരുമോ?
                                                  

3 comments:

  1. hai thangalude samrambham nannayi kavitha nerathe vayichanubhavichathu thanne.kooduthal post cheyyu pavithran

    ReplyDelete
  2. ormayalum kavithakalalum nirayatte blog

    ReplyDelete
  3. താങ്കള്‍ പുതിയ കാലത്തിന്റെ കവി വിഹ്വലമായ കാലത്തിന്റെസാക്ഷി

    ReplyDelete